തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥതല പരിശീലനം പൊന്നാനിയില്‍ ഇന്ന്

പൊന്നാനി നിയമസഭ മണ്ഡല പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക്   നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക പരിശീലനം ഇന്ന്  . ഉച്ചയ്ക്ക് രണ്ട്  മുതല്‍ പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസ്, എടപ്പാളിലുള്ള പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശീലനം. പരിശീലനത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3752
...    Read More on: http://360malayalam.com/single-post.php?nid=3752
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥതല പരിശീലനം പൊന്നാനിയില്‍ ഇന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്