ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ Ticket Design Lounch ചെയ്‌തു

മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ Ticket Design Lounch പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.

15 രാജ്യങ്ങളിൽ നിന്നും 20 ഭാഷകളിൽ ആയി അൻപതോളം കലാ മൂല്യമുള്ള ചിത്രങ്ങൾ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.പൊന്നാനിയിലും വെളിയങ്കോടും ആയി രണ്ടു സ്ക്രീനുകളിലാണ് പ്രദർശനം. 

ടിക്കറ്റുകൾ ഓണ്ലൈനായും ടിക്കറ്റ് കൗണ്ടറുകൾ വഴിയും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9645106661 എന്ന നമ്പറിൽ വിളിക്കുക.

#360malayalam #360malayalamlive #latestnews

15 രാജ്യങ്ങളിൽ നിന്നും 20 ഭാഷകളിൽ ആയി അൻപതോളം കലാ മൂല്യമുള്ള ചിത്രങ്ങൾ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും......    Read More on: http://360malayalam.com/single-post.php?nid=3750
15 രാജ്യങ്ങളിൽ നിന്നും 20 ഭാഷകളിൽ ആയി അൻപതോളം കലാ മൂല്യമുള്ള ചിത്രങ്ങൾ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും......    Read More on: http://360malayalam.com/single-post.php?nid=3750
ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ Ticket Design Lounch ചെയ്‌തു 15 രാജ്യങ്ങളിൽ നിന്നും 20 ഭാഷകളിൽ ആയി അൻപതോളം കലാ മൂല്യമുള്ള ചിത്രങ്ങൾ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്