'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ; ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവുന്നു

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ നടി ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ധീനാണ് നായകൻ.  നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലാണ് നിർവഹിക്കുന്നത്.  വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.


#360malayalam #360malayalamlive #latestnews #movie #bhavana #malayalam

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ നടി ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവ...    Read More on: http://360malayalam.com/single-post.php?nid=6829
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ നടി ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവ...    Read More on: http://360malayalam.com/single-post.php?nid=6829
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ; ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവുന്നു അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ നടി ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാവുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ധീനാണ് നായകൻ. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്