വലിയ ഇടവേളക്ക് ശേഷം കേരളത്തിലെ തിയ്യറ്ററുകള്‍ തുറന്നു

കേരളത്തിലെ തിയ്യറ്ററുകള്‍ തുറന്നു 9 മാസത്തെ വലിയ ഇടവേളക്ക് ശേഷം വീണ്ടും തുറന്നു പ്രദർശനം ആരംഭിച്ചു. കോവിഡ്  മഹാമാരി മൂലം അടച്ചു പൂട്ടിയ സിനിമാ ശാലകൾ തമിഴ് വിജയ് ചിത്രം  മാസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടാണ്  വീണ്ടും സജീവമാകുന്നത്. 

കേരളത്തിലെ തിയേറ്ററുകൾ തുറക്കുന്നതിനെ ചൊല്ലി ധാരാളം ചർച്ചകളും വഴക്കുകൾക്കും ഒക്കെ ശേഷം ആണ് അവസാനം വെള്ളിവെളിച്ചം വീണ്ടും തെളിഞ്ഞത്. ഒട്ടേറെ മലയാളം സിനിമകൾ ആണ് സെൻസറിങ് കഴിഞ്ഞു തിയേറ്റർ റീലീസിനായി ഒരുങ്ങുന്നത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3460
...    Read More on: http://360malayalam.com/single-post.php?nid=3460
വലിയ ഇടവേളക്ക് ശേഷം കേരളത്തിലെ തിയ്യറ്ററുകള്‍ തുറന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്