കേരളത്തില്‍ സിനിമ തീയറ്ററുകള്‍ നാളെ മുതൽ തുറക്കും തമിഴ് ചിത്രം മാസ്റ്റര്‍ ആദ്യപ്രദര്‍ശനം

വിനോദനികുതിയിലടക്കം സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനമായത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ ആദ്യം എത്തുന്ന സിനിമ എന്ന നിലയില്‍ വിജയ് ചിത്രം മാസ്റ്റര്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിനിമ മേഖലക്കുളളത്. മാസ്റ്ററിന്റെ തിയറ്റര്‍ ലിസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇരുന്നൂറോളം സ്‌ക്രീനുകളില്‍ വിജയ് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.

മാസ്റ്ററിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലേക്ക് എത്തും.  മാസ്റ്ററിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലേക്ക് എത്തും. ഒരു ദിവസം മൂന്ന് ഷോ വരെ കളിക്കാന്‍ കഴിയുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളുവെങ്കിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല.


#360malayalam #360malayalamlive #latestnews

ഒരു ദിവസം മൂന്ന് ഷോ വരെ കളിക്കാന്‍ കഴിയുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ള...    Read More on: http://360malayalam.com/single-post.php?nid=3443
ഒരു ദിവസം മൂന്ന് ഷോ വരെ കളിക്കാന്‍ കഴിയുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ള...    Read More on: http://360malayalam.com/single-post.php?nid=3443
കേരളത്തില്‍ സിനിമ തീയറ്ററുകള്‍ നാളെ മുതൽ തുറക്കും തമിഴ് ചിത്രം മാസ്റ്റര്‍ ആദ്യപ്രദര്‍ശനം ഒരു ദിവസം മൂന്ന് ഷോ വരെ കളിക്കാന്‍ കഴിയുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളുവെങ്കിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ല..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്