കേരളത്തിൽ തീയേറ്ററുകൾ ഉടൻ തുറക്കും

തിരുവനന്തപുരം:  കേരളത്തിലെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധ കോവിഡ്  മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തീയേറ്ററുകൾ തുറന്നു പ്രദർശനം ആരംഭിക്കുക.

#360malayalam #360malayalamlive #latestnews

എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തീയേറ്ററുകൾ തുറന്നു പ്രദർശനം ആരംഭിക്കുക.......    Read More on: http://360malayalam.com/single-post.php?nid=3434
എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തീയേറ്ററുകൾ തുറന്നു പ്രദർശനം ആരംഭിക്കുക.......    Read More on: http://360malayalam.com/single-post.php?nid=3434
കേരളത്തിൽ തീയേറ്ററുകൾ ഉടൻ തുറക്കും എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തീയേറ്ററുകൾ തുറന്നു പ്രദർശനം ആരംഭിക്കുക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്