സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേരും രോഗികളായി. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്

7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ (66), ഫറോക്കിലെ പ്രഭാകരൻ (73), കക്കട്ട് മരക്കാർകുട്ടി (70), കൊല്ലം വെഴിനല്ലൂർ അബ്ദുൽ സലാം (58), കണ്ണൂര്‍ ഇരിക്കൂർ യശോദ (59), കാസർകോട് ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാതുളം തൃക്കാക്കര ജോർജ് ദേവസി (83) എന്നിവരാണു മരിച്ചത്. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.


പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 274

കൊല്ലം 30

പത്തനംതിട്ട 37

ഇടുക്കി 39

കോട്ടയം 51

ആലപ്പുഴ 108

എറണാകുളം 120

തൃശൂർ 86

പാലക്കാട് 41

മലപ്പുറം 167

കോഴിക്കോട് 39

വയനാട് 14

കണ്ണൂർ 61

കാസർകോട് 12


നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 528

കൊല്ലം 49

പത്തനംതിട്ട 46

ഇടുക്കി 58

കോട്ടയം 47

ആലപ്പുഴ 60

എറണാകുളം 35

തൃശൂർ 51

പാലക്കാട് 13

മലപ്പുറം 77

കോഴിക്കോട് 72

വയനാട് 40

കണ്ണൂർ 53

കാസർകോട് 105

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച...    Read More on: http://360malayalam.com/single-post.php?nid=340
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച...    Read More on: http://360malayalam.com/single-post.php?nid=340
സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി തിരുവനന്തപുരം∙ സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേരും രോഗികളായി. 13 ആരോഗ്യ പ്രവർത്തകർക്കും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്