ചങ്ങരംകുളത്ത് പോലീസുകാരന് കോവിഡ്

ചങ്ങരംകുളം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങരംകുളം, പെരുമ്പടപ്പ് പോലീസുകാർക്കായി സംഘടിപ്പിച്ച കോവിഡ് ടെസ്റ്റ് ചങ്ങരംകുളം സ്റ്റേഷനിലെ ഒരു പോലീസുകാരനെ ഫലം പോസിറ്റീവ്. സി ഐ, എസ് ഐ അടക്കം 56 പൊലീസുകാർക്ക് ആയി നടന്ന ആൻറിബോഡി ടെസ്റ്റിലാണ് ഒരാളുടെ ഫലം പോസിറ്റീവ് ആയത്. ഇതിൽ 55 പേരുടെയും ഫലം നെഗറ്റീവ് ആണ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നടന്ന പരിശോധന ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനിച്ചത്.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങരംകുളം, പെരുമ്പടപ്പ് പോലീസുകാർക്കായി സംഘടിപ്പിച്ച കോവിഡ് ടെസ്റ്റ് ചങ്ങര...    Read More on: http://360malayalam.com/single-post.php?nid=339
ചങ്ങരംകുളം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങരംകുളം, പെരുമ്പടപ്പ് പോലീസുകാർക്കായി സംഘടിപ്പിച്ച കോവിഡ് ടെസ്റ്റ് ചങ്ങര...    Read More on: http://360malayalam.com/single-post.php?nid=339
ചങ്ങരംകുളത്ത് പോലീസുകാരന് കോവിഡ് ചങ്ങരംകുളം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങരംകുളം, പെരുമ്പടപ്പ് പോലീസുകാർക്കായി സംഘടിപ്പിച്ച കോവിഡ് ടെസ്റ്റ് ചങ്ങരംകുളം സ്റ്റേഷനിലെ ഒരു പോലീസുകാരനെ ഫലം പോസിറ്റീവ്. സി ഐ, എസ് ഐ അടക്കം 56 പൊലീസുകാർക്ക് ആയി നടന്ന ആൻറിബോഡി ടെസ്റ്റിലാണ് ഒരാളുടെ ഫലം പോസിറ്റീവ് ആയത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്