തീയേറ്ററുകൾ തുറക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്: തീയേറ്റര്‍ ഉടമകള്‍

ചൊവ്വാഴ്ച തീയേറ്ററുകൾ തുറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ  ഉണ്ടെന്ന് തീയേറ്റര്‍ ഉടമകൾ പറഞ്ഞു. തീയേറ്റർ തുറക്കാൻ സര്‍ക്കാര്‍തല അനുമതി ലഭിച്ചെങ്കിലും പാക്കേജുകൾ സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വിനോദനികുതിയിലും ഇതുവരെ ഇളവ് പ്രഖ്യാപിച്ചിട്ടി‌ല്ല. തീയേറ്റർ തുറക്കുന്നതിലെ മുന്നൊരുക്കങ്ങളെകുറിച്ചും സർക്കാർ ഇതുവരെ നിർദേശം നൽകിയിട്ടില്ലെന്നും തീയേറ്റർ ഉടമകൾ പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3340
...    Read More on: http://360malayalam.com/single-post.php?nid=3340
തീയേറ്ററുകൾ തുറക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്: തീയേറ്റര്‍ ഉടമകള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്