സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5 മുതൽ തുറക്കും

സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5മുതൽ  തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രമായിരിക്കും.  തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കിയിരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങൾ  അറിയിച്ചത്.

തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. പിന്നാലെയാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കുന്നത് 

ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതൽ അനുമതിയുണ്ട്. ഇൻഡോറിൽ 100ഉം ഔട്ട് ഡോറിൽ 200 പേരെയും പരമാവധി അനുവദിക്കും. കായിക പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കും

#360malayalam #360malayalamlive #latestnews

തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കിയിരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ.......    Read More on: http://360malayalam.com/single-post.php?nid=3332
തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കിയിരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ.......    Read More on: http://360malayalam.com/single-post.php?nid=3332
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5 മുതൽ തുറക്കും തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കിയിരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്