ഷമീറ ഇളയോടത്ത് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു

മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി എൽ.ഡി.എഫിലെ ഷമീറ ഇളയോടത്ത് ചുമതലയേറ്റു .  ഇതോടെ  മാറഞ്ചേരി പഞ്ചായത്ത് ഭരണം എൽ.ഡി എഫ് നിലനിർത്തി. സ്വാതന്ത്രനായി വിജയിച്ച  പത്തൊൻമ്പതാം വാർഡ്‌ പ്രതിനിധി അസീസിന്റെ പിന്തുണയോടെയാണ് LDF ന് കേവല ഭൂരിപക്ഷം നേടാനായത്. SDPi യുടെ  ഏക അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു 

എൽ.ഡി.എഫ്  9 ഉം  യു.ഡി.എഫ് 8 ഉം  SDPi  1 ഉം  സ്വാതന്ത്രൻ  1 ഉം  എന്നിങ്ങനെയാണ് കക്ഷിനില




#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി എൽ.ഡി.എഫിലെ ഷമീറ ഇളയോടത്ത് ചുമതലയേറ്റു...    Read More on: http://360malayalam.com/single-post.php?nid=3304
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി എൽ.ഡി.എഫിലെ ഷമീറ ഇളയോടത്ത് ചുമതലയേറ്റു...    Read More on: http://360malayalam.com/single-post.php?nid=3304
ഷമീറ ഇളയോടത്ത് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റു മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയി എൽ.ഡി.എഫിലെ ഷമീറ ഇളയോടത്ത് ചുമതലയേറ്റു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്