തമാശക്ക് ശേഷം അഷ്റഫ് ഹംസ ചിത്രം; കുഞ്ചാക്കോ ബോബൻ നായകന്‍,ചെമ്പന്‍ വിനോദ് തിരക്കഥ

കുറ്റിപ്പുറം: തമാശക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം മലപ്പുറം കുറ്റിപ്പുറത്ത് ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിനു ചെമ്പൻ വിനോദ് ആണ് തിരക്കഥ. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. വിൻസി അലോഷ്യസ്, ജിനു ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആഷിക് അബുവിന്‍റെ ഒ.പി.എം സിനിമാസും ചെമ്പോസ്കി മോഷൻ പിക്ച്ചേഴ്സും ചേർന്നാണ്  ചിത്രത്തിന്റെ നിർമ്മാണം  ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

#360malayalam #360malayalamlive #latestnews

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിനു ചെമ്പൻ വിനോദ് ആണ് തിരക്കഥ. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന...    Read More on: http://360malayalam.com/single-post.php?nid=3279
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിനു ചെമ്പൻ വിനോദ് ആണ് തിരക്കഥ. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന...    Read More on: http://360malayalam.com/single-post.php?nid=3279
തമാശക്ക് ശേഷം അഷ്റഫ് ഹംസ ചിത്രം; കുഞ്ചാക്കോ ബോബൻ നായകന്‍,ചെമ്പന്‍ വിനോദ് തിരക്കഥ കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിനു ചെമ്പൻ വിനോദ് ആണ് തിരക്കഥ. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്