കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയിൽ നടക്കുമെന്ന് ടിക്കാറാം മീണ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് മെയിൽ നടക്കുമെന്ന് ഇലക്ഷൻ തിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രണ്ടു ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 31 മുൻപായി ഫലം പ്രഖ്യാപിച്ചു എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകള്‍ കൂടുതലുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

കോവിഡ് രോഗികള്‍ പോസ്റ്റല്‍ വോട്ട് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അന്തിമ വോട്ടർ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബർ 31 ന് ശേഷം അപേക്ഷ നല്‍കുന്നവർക്ക് വേണ്ടി സപ്ലിമെന്‍ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.

#360malayalam #360malayalamlive #latestnews

രണ്ടു ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 31 മുൻപായി ഫലം.......    Read More on: http://360malayalam.com/single-post.php?nid=3275
രണ്ടു ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 31 മുൻപായി ഫലം.......    Read More on: http://360malayalam.com/single-post.php?nid=3275
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയിൽ നടക്കുമെന്ന് ടിക്കാറാം മീണ രണ്ടു ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മെയ് 31 മുൻപായി ഫലം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്