കടന്നൽ, തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

എടപ്പാള്‍: കടന്നൽ,തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി, പൊന്നാനി നരിപ്പറമ്പ്, ബിയ്യം,എന്നിവടങ്ങളിലാണ് കടന്നൽ, തേനീച്ച ആക്രമണം ഉണ്ടായത്.കടന്നൽ ആക്രമണത്തിൽ പരിക്കുപറ്റിയ പൊന്നാനി അലിയാർപളളിക്ക് പരിസരം താമസിക്കുന്ന ഹനീഫ എന്നിവരെ പൊന്നാനി ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പൊന്നാനി ലൈഫ് ലൈൻ പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.

തേനീച്ച അക്രമത്തിൽ പരിക്കേറ്റ പടിഞ്ഞാറങ്ങാടി കോക്കാട് സ്വദേശികളായ താരു, സുധീർ, ജിതേന്ദ്രൻ,പ്രീതലക്ഷ്മി എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും വിദഗ്‌ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കുംമാറ്റി 


#360malayalam #360malayalamlive #latestnews

കടന്നൽ,തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി, പൊന്നാനി നരിപ്പറമ്പ്, ബിയ്യം,എന്നിവടങ്ങളിലാണ് കടന്നൽ, ...    Read More on: http://360malayalam.com/single-post.php?nid=3269
കടന്നൽ,തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി, പൊന്നാനി നരിപ്പറമ്പ്, ബിയ്യം,എന്നിവടങ്ങളിലാണ് കടന്നൽ, ...    Read More on: http://360malayalam.com/single-post.php?nid=3269
കടന്നൽ, തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടന്നൽ,തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറങ്ങാടി, പൊന്നാനി നരിപ്പറമ്പ്, ബിയ്യം,എന്നിവടങ്ങളിലാണ് കടന്നൽ, തേനീച്ച ആക്രമണം ഉണ്ടായത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്