നരണിപ്പുഴ തോണി ദുരന്തത്തിന് മൂന്ന് വയസ്സ്

ചങ്ങരംകുളം : നാടിനെ നടുക്കിയ നരണിപ്പുഴ തോണി ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വർഷം. 2017 ഡിസംബർ 26 ചൊവാഴ്‌ചയായിരുന്നു ദുരന്തം നടന്നത്.

ക്രിസ്മസ് ആഘോഷിക്കാൻ വന്ന സഹോദരന്മാരുടെയും സഹോദരിയുടെയും മക്കളെ കൊണ്ട് നരണിപ്പുഴ തോണിയിൽ ചുറ്റിക്കാണാൻ പോയപ്പോൾ ആയിരുന്നു സംഭവം നടന്നത്.

സമീപത്തു ഉണ്ടായിരുന്ന വേറൊരു തോണിക്കാരൻ രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും ആ തോണിയും മറിയുകയാണുണ്ടായത്.

നീന്തൽ അറിയുന്നവർ ആണെങ്കിലും പരസ്പരം കെട്ടിപിടിച്ചു നിന്നതിനാൽ രക്ഷപെടാൻ സാധിച്ചില്ല. അവസാന രക്ഷാപ്രവർത്തനങ്ങൾ നടത്തി ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ആറു കുട്ടികളുടെ മരണ വാർത്ത ആയിരുന്നു പിന്നെ നാടറിയുന്നത് 

മുഖ്യമന്ത്രി അടക്കമുള്ളവർ സഥലത്തെത്തി കുടുംബത്തെ കണ്ടിരുന്നു കുട്ടികൾ മരിച്ച ഒരൊ കുടുംബത്തിനും രണ്ടുലക്ഷം വീതം നൽകുകയും ചെയ്തിരുന്നു   

 

#360malayalam #360malayalamlive #latestnews

നാടിനെ നടുക്കിയ നരണിപ്പുഴ തോണി ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വർഷം. 2017 ഡിസംബർ 26.......    Read More on: http://360malayalam.com/single-post.php?nid=3267
നാടിനെ നടുക്കിയ നരണിപ്പുഴ തോണി ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വർഷം. 2017 ഡിസംബർ 26.......    Read More on: http://360malayalam.com/single-post.php?nid=3267
നരണിപ്പുഴ തോണി ദുരന്തത്തിന് മൂന്ന് വയസ്സ് നാടിനെ നടുക്കിയ നരണിപ്പുഴ തോണി ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വർഷം. 2017 ഡിസംബർ 26.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്