നടന്‍‍ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു‍

നടൻ അനിൽ നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്

ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേള സമയത്ത് സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയിതായിരുന്നു  കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്

#360malayalam #360malayalamlive #latestnews

പ്രശസ്ത ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ്.......    Read More on: http://360malayalam.com/single-post.php?nid=3262
പ്രശസ്ത ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ്.......    Read More on: http://360malayalam.com/single-post.php?nid=3262
നടന്‍‍ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു‍ പ്രശസ്ത ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്