പൗരസമിതി ധർണ നടത്തി

ചങ്ങരംകുളം: കോവിഡ്‌ ഭീതിക്കിടയിൽ ധൃതിപിടിച്ച്‌ ബാറുകളും കള്ളുഷാപ്പുകളും തുറന്ന് മദ്യംവിളമ്പാനുള്ള കേരളസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ചങ്ങരംകുളം പൗരസമിതി ധർണ നടത്തി. പി.പി.എം. അഷ്‌റഫ്‌ ഉദ്ഘാടനംചെയ്തു. കുഞ്ഞിമുഹമ്മദ്‌ പന്താവൂർ അധ്യക്ഷതവഹിച്ചു. വാരിയത്ത്‌ മുഹമ്മദലി, അബ്ദുട്ടി വളയംകുളം, കെ. അനസ്‌, കെ.സി. അലി, എ.എം. അബ്ബാസ്‌, മുജീബ്‌ കോക്കൂർ, ഉബൈദ്‌ ആമയം തുടങ്ങിയവർ പ്രസംഗിച്ചു. 


റിപ്പോർട്ടർ: മോഹന്‍ദാസ് 

#360malayalam #360malayalamlive #latestnews

കോവിഡ്‌ ഭീതിക്കിടയിൽ ധൃതിപിടിച്ച്‌ ബാറുകളും കള്ളുഷാപ്പുകളും തുറന്ന് മദ്യംവിളമ്പാനുള്ള കേരളസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്...    Read More on: http://360malayalam.com/single-post.php?nid=3254
കോവിഡ്‌ ഭീതിക്കിടയിൽ ധൃതിപിടിച്ച്‌ ബാറുകളും കള്ളുഷാപ്പുകളും തുറന്ന് മദ്യംവിളമ്പാനുള്ള കേരളസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്...    Read More on: http://360malayalam.com/single-post.php?nid=3254
പൗരസമിതി ധർണ നടത്തി കോവിഡ്‌ ഭീതിക്കിടയിൽ ധൃതിപിടിച്ച്‌ ബാറുകളും കള്ളുഷാപ്പുകളും തുറന്ന് മദ്യംവിളമ്പാനുള്ള കേരളസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ചങ്ങരംകുളം പൗരസമിതി ധർണ നടത്തി. പി.പി.എം. അഷ്‌റഫ്‌.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്