സച്ചിയുടെ ജന്മദിനമായ ഇന്ന് 'സച്ചി ക്രിയേഷന്‍സ്' അനൌണ്‍സ് ചെയ്ത് നടൻ പൃഥ്വിരാജ് സുകുമാരൻ.

കൊച്ചി: സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൌണ്‍സ് ചെയ്തിരിക്കുകയാണ് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്. സിനിമയിലും ജീവിതത്തിലും നടന്‍ പൃഥ്വിരാജിന്‍റെ ആത്മസുഹൃത്തായിരുന്നു അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി

ക്രിസ്തുമസ് ആശംസക്കൊപ്പം  ഇന്ന് സച്ചിയുടെ പിറന്നാളെന്ന് ഓര്‍മപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സച്ചിയുടെ ഓര്‍മ നിലനിര്‍ത്താനും അതു വഴി നല്ല സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ ബാനറിന്റെ ലക്ഷ്യം എന്ന് പ്രിത്വിരാജ് പറയുന്നു.

സച്ചി ആദ്യം സംവിധാനം ചെയ്ത അനാര്‍ക്കലിയിലും അവസാനചിത്രമായ അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകന്‍.

#360malayalam #360malayalamlive #latestnews

സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൌണ്‍സ് ചെയ്തിരിക്കുകയാണ് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്. സിനിമയിലും ജ...    Read More on: http://360malayalam.com/single-post.php?nid=3248
സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൌണ്‍സ് ചെയ്തിരിക്കുകയാണ് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്. സിനിമയിലും ജ...    Read More on: http://360malayalam.com/single-post.php?nid=3248
സച്ചിയുടെ ജന്മദിനമായ ഇന്ന് 'സച്ചി ക്രിയേഷന്‍സ്' അനൌണ്‍സ് ചെയ്ത് നടൻ പൃഥ്വിരാജ് സുകുമാരൻ. സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു ബാനര്‍ അനൌണ്‍സ് ചെയ്തിരിക്കുകയാണ് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്. സിനിമയിലും ജീവിതത്തിലും നടന്‍ പൃഥ്വിരാജിന്‍റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്