എം കെ മുനീറിന് കൊവിഡ്

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീര്‍ എം എല്‍ എക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഫേസ്ബുക്ക് പേജിലാണ് എം കെ മുനീര്‍ രോഗവിവരം അറിയിച്ചത്.

#360malayalam #360malayalamlive #latestnews

പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീര്‍ എം എല്‍ എക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റ്.......    Read More on: http://360malayalam.com/single-post.php?nid=3217
പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീര്‍ എം എല്‍ എക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റ്.......    Read More on: http://360malayalam.com/single-post.php?nid=3217
എം കെ മുനീറിന് കൊവിഡ് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീര്‍ എം എല്‍ എക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്