ഗുരുവായൂരും ചാവക്കാടും എൻ ഐ എ റൈഡ്

ചാവക്കാട്: തൃശ്ശൂരില്‍ അഞ്ചുവീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചുവീടുകളിലാണ് പരിശോധന. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിതിരുത്തി, ഗുരുവായൂരിലെ പാലുവായ് എന്നിവിടങ്ങളിലാണ് റെയ്ഡ്. രണ്ടിടത്തും പ്രവാസികളായ വ്യാപാരികളുടെ വീടുകളിലാണ് റെയ്ഡ്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് വിവരം.


#360malayalam #360malayalamlive #latestnews

തൃശ്ശൂരില്‍ അഞ്ചുവീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ.......    Read More on: http://360malayalam.com/single-post.php?nid=3188
തൃശ്ശൂരില്‍ അഞ്ചുവീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ.......    Read More on: http://360malayalam.com/single-post.php?nid=3188
ഗുരുവായൂരും ചാവക്കാടും എൻ ഐ എ റൈഡ് തൃശ്ശൂരില്‍ അഞ്ചുവീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്