പാലക്കാട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

56 പേർക്ക് രോഗമുക്തി


പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 4)50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

ഇതിൽ  സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 20 പേർ,  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും.56 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.


ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 


തമിഴ്നാട്-8

കഞ്ചിക്കോട് സ്വദേശിയായ ഗർഭിണി (23)

കൊടുവായൂർ സ്വദേശി (3 പെൺകുട്ടി)

ലക്കിടി സ്വദേശി (59 പുരുഷൻ)

ലക്കിടി സ്വദേശി (31 പുരുഷൻ)

പാലപ്പുറം സ്വദേശി (21 പുരുഷൻ)

ഷൊർണൂർ സ്വദേശി (37 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (35 പുരുഷൻ)

ചിറ്റൂർ സ്വദേശി (31 പുരുഷൻ)


ചത്തീസ്ഗഡ്-1

ലക്കിടി സ്വദേശി (41 പുരുഷൻ)


ഉത്തരാഖണ്ഡ്-1

പറളി സ്വദേശി (34 പുരുഷൻ)


കർണാടക-1

ഒറ്റപ്പാലം സ്വദേശി (52 സ്ത്രീ)


ആന്ധ്ര പ്രദേശ്-1

തത്തമംഗലം സ്വദേശി (34 പുരുഷൻ)


ഒമാൻ-1

കൊടുവായൂർ സ്വദേശി (61 പുരുഷൻ)


ഖത്തർ-3

ചന്ദ്രനഗർ സ്വദേശി (62 പുരുഷൻ)

പൊൽപ്പുള്ളി സ്വദേശി (30 പുരുഷൻ)

പറളി സ്വദേശി (42 പുരുഷൻ)


യുഎഇ-5

മാത്തൂർ സ്വദേശി (35 പുരുഷൻ)

കുത്തന്നൂർ സ്വദേശി (52 പുരുഷൻ)

കോട്ടായി സ്വദേശി (26 പുരുഷൻ)

മങ്കര സ്വദേശി (42 പുരുഷൻ)

ലക്കിടി സ്വദേശി (33 പുരുഷൻ)


സൗദി-3

കോട്ടായി സ്വദേശി (27 പുരുഷൻ)

ലക്കിടി സ്വദേശി (40 പുരുഷൻ)

നെല്ലിപ്പുഴ സ്വദേശി (12 പെൺകുട്ടി)


സൗത്ത് ആഫ്രിക്ക-1

ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ)


ഉറവിടം അറിയാത്ത രോഗബാധ- 5

ജൈനിമേട് സ്വദേശി (26 പുരുഷൻ)

പല്ലാവൂർ സ്വദേശിയായ അധ്യാപകൻ (26 പുരുഷൻ)

എലവഞ്ചേരി സ്വദേശി (45 പുരുഷൻ)

അഗളി സ്വദേശി (25 പുരുഷൻ)

വടക്കുഞ്ചേരി സ്വദേശി (25 പുരുഷൻ)



സമ്പർക്കം-20

ഒറ്റപ്പാലം സ്വദേശി (2 ആൺകുട്ടി)

കൊടുവായൂർ സ്വദേശി (38 പുരുഷൻ)

കുത്തന്നൂർ സ്വദേശികൾ (39 സ്ത്രീ,35 പുരുഷൻ). ജൂലൈ 31ന് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മാത്തൂർ സ്വദേശി (25 പെൺകുട്ടി).തിരുപ്പൂരിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജൂലൈ 28 ന് രോഗം സ്ഥിരീകരിച്ച പൊൽപ്പുള്ളി സ്വദേശിനിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട ആറുപേർ,

തിരുവനന്തപുരം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ (50)

കൊടുമ്പ് സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥൻമാർ (51, 49 പുരുഷന്മാർ)

പൊൽപ്പുള്ളി സ്വദേശിനിയായ ആശാവർക്കർ (37)

പൊൽപ്പുള്ളി സ്വദേശിയായ  ജനപ്രതിനിധി (55 പുരുഷൻ)

പൊൽപ്പുള്ളി സ്വദേശിനി (48 സ്ത്രീ)

വടക്കുഞ്ചേരിയിൽ പോസിറ്റീവ് സ്ഥിരീകരിച്ച ആളുടെ സമ്പർക്കപ്പട്ടികയിൽ പെട്ട 4 പേർ (26,33,35 സ്ത്രീകൾ, 6 ആൺകുട്ടി)

പട്ടാമ്പി സ്വദേശികൾ (12 ആൺകുട്ടി,48 സ്ത്രീ,58 പുരുഷൻ)

കിഴായൂർ സ്വദേശികൾ (16 പെൺകുട്ടി, 34 സ്ത്രീ)


ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ  കോഴിക്കോട്  ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്. 

#360malayalam #360malayalamlive #latestnews

56 പേർക്ക് രോഗമുക്തി. പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 4)50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതി...    Read More on: http://360malayalam.com/single-post.php?nid=318
56 പേർക്ക് രോഗമുക്തി. പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 4)50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതി...    Read More on: http://360malayalam.com/single-post.php?nid=318
പാലക്കാട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 56 പേർക്ക് രോഗമുക്തി. പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 4)50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 20 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും.56 പേർക്ക് രോഗമുക്തി ഉള്ളതായും ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്