കെ.എസ്.ഇ.ബി പുറങ്ങ് സെക്ഷനിലെ ജീവനക്കാർക്ക് കോവിഡ് 19 പോസറ്റീവ് സ്ഥിരികരിച്ചു

അറിയിപ്പ് : 

കെ.എസ്.ഇ.ബി  പുറങ്ങ് സെക്ഷനിലെ  ജീവനക്കാർക്ക് കോവിഡ് 19 പോസറ്റീവ് സ്ഥിരികരിച്ചതിനാൽ രണ്ടാഴ്ചത്തേക്ക് ഓഫീസ് സേവനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. ഓഫീസുമായി ബന്ധപ്പെടേണ്ട കാര്യങ്ങൾക്ക് ടെലഫോണിലൂടെ മാത്രം ബന്ധപ്പെടുക. പൊതു ജനങ്ങളുമായി അടുത്തിടപഴകാത്ത അവശ്യ സേവനങ്ങളും വൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള സേവനങ്ങളും മാത്രമെ രണ്ടാഴ്ചത്തേക്ക് ലഭിക്കുകയുള്ളൂ എന്ന് അസിസ്റ്റന്റ്  എഞ്ചിനിയർ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ഓഫീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപെട്ടവർ ഹോം കൊറന്റൈനിൽ പോകണമെന്നും അറിയിക്കുന്നു. 

കെസ്ഇബിയുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങള്‍ക്ക് ഈ നമ്പറുകള്‍ ഉപയോഗിക്കുക +91 494 267 1490 , ‎+91 94960 10442  

#360malayalam #360malayalamlive #latestnews

കെ.എസ്.ഇ.ബി പുറങ്ങ് സെക്ഷനിലെ ജീവനക്കാർക്ക് കോവിഡ് 19 പോസറ്റീവ് സ്ഥിരികരിച്ചതിനാൽ രണ്ടാഴ്ചത്തേക്ക് ഓഫീസ് സേവനങ്ങൾ പരിമിതപ്പെടു...    Read More on: http://360malayalam.com/single-post.php?nid=3159
കെ.എസ്.ഇ.ബി പുറങ്ങ് സെക്ഷനിലെ ജീവനക്കാർക്ക് കോവിഡ് 19 പോസറ്റീവ് സ്ഥിരികരിച്ചതിനാൽ രണ്ടാഴ്ചത്തേക്ക് ഓഫീസ് സേവനങ്ങൾ പരിമിതപ്പെടു...    Read More on: http://360malayalam.com/single-post.php?nid=3159
കെ.എസ്.ഇ.ബി പുറങ്ങ് സെക്ഷനിലെ ജീവനക്കാർക്ക് കോവിഡ് 19 പോസറ്റീവ് സ്ഥിരികരിച്ചു കെ.എസ്.ഇ.ബി പുറങ്ങ് സെക്ഷനിലെ ജീവനക്കാർക്ക് കോവിഡ് 19 പോസറ്റീവ് സ്ഥിരികരിച്ചതിനാൽ രണ്ടാഴ്ചത്തേക്ക് ഓഫീസ് സേവനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. ഓഫീസുമായി ബന്ധപ്പെടേണ്ട കാര്യങ്ങൾക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്