പൊന്നാനി നഗരസഭയിൽ സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞ് വീണു.

പൊന്നാനി: പൊന്നാനി നഗരസഭയിൽ സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞ് വീണു. സത്യ പ്രതിജ്ഞക്കായി വേദിയിലേക്ക് എത്തുന്നതിനിടെയാണ് 36-ാം വാർഡ് കൗൺസിലർ എൻ.കെ.ആയിഷയാണ് കുഴഞ്ഞ് വീണത്

തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞക്കിടെയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുത്ത അംഗം കുഴഞ്ഞ് വീണത്. 36-ാം വാർഡിൽ നിന്നും വിജയിച്ച എൽ.ഡി.എഫ് പ്രതിനിധി എൻ.കെ. ആയിഷയുടെ സത്യപ്രതിജ്ഞക്കുള്ള ഊഴമെത്തുന്നതിന് മുന്നേ കൗൺസിലർ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചു. രക്തസമ്മർദ്ദം കുറഞ്ഞ കൗൺസിലർ സത്യപ്രതിജ്ഞക്കായി നടന്ന് നീങ്ങുന്നതിനിടെ  സ്റ്റേജിന് മുന്നിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ മറ്റു കൗൺസിലർമാരും, നഗരസഭ ജീവനക്കാരും, വഴികാട്ടിയിലെ ആരോഗ്യ ജീവനക്കാരും ഓടിയെത്തി  കൗൺസിലർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൗൺസിലർക്ക് വേണ്ടി മുതിർന്ന അംഗമായ കെ.വി.ബാബു സത്യപ്രതിജ്ഞ ചൊല്ലി

#360malayalam #360malayalamlive #latestnews

തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞക്കിടെയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുത്ത അംഗം കുഴഞ്ഞ് വീണത്. സത്യ പ്രതിജ്ഞക്കായി വേദിയിലേക്...    Read More on: http://360malayalam.com/single-post.php?nid=3156
തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞക്കിടെയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുത്ത അംഗം കുഴഞ്ഞ് വീണത്. സത്യ പ്രതിജ്ഞക്കായി വേദിയിലേക്...    Read More on: http://360malayalam.com/single-post.php?nid=3156
പൊന്നാനി നഗരസഭയിൽ സത്യപ്രതിജ്ഞക്കിടെ കൗൺസിലർ കുഴഞ്ഞ് വീണു. തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞക്കിടെയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുത്ത അംഗം കുഴഞ്ഞ് വീണത്. സത്യ പ്രതിജ്ഞക്കായി വേദിയിലേക്ക് എത്തുന്നതിനിടെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്