മാറഞ്ചേരി പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം തുടരാൻ സാധ്യതകളേറെ

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്. ഭരണം തുടരാനുള്ള സാധ്യതയേറി.19 -ാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ അബ്ദുൽ അസീസ് എൽ.ഡി.എഫിന് പിന്തുണ നൽകുമെന്നാണ് സൂചന.സി.പി.ഐ. നേതാവും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.വിജയന്റെയും അഡ്വക്കറ്റ് ഖലീമുദ്ധീന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍  അസീസിനെ ഇടതിന് പിന്തുണ പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കിയതായും സൂചനയുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാവൂ എന്നാണ് വിവരം.നിലവില്‍ 19 സീറ്റിൽ LDF - 9, UDF - 8, IND - 1, SDPI - 1 എന്നിങ്ങനെയാണ് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കക്ഷിനില

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്. ഭരണം തുടരാനുള്ള സാധ്യതയേറി.19 -ാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ അബ്ദുൽ അസീസ് എൽ.ഡി.എഫിന്.......    Read More on: http://360malayalam.com/single-post.php?nid=3123
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്. ഭരണം തുടരാനുള്ള സാധ്യതയേറി.19 -ാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ അബ്ദുൽ അസീസ് എൽ.ഡി.എഫിന്.......    Read More on: http://360malayalam.com/single-post.php?nid=3123
മാറഞ്ചേരി പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം തുടരാൻ സാധ്യതകളേറെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്. ഭരണം തുടരാനുള്ള സാധ്യതയേറി.19 -ാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ അബ്ദുൽ അസീസ് എൽ.ഡി.എഫിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്