പൊന്നാനി ചുവന്നു.

പൊന്നാനി: പൊന്നാനി നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി തുടർഭരണം. 51 ൽ 38 വാർഡുകൾ നേടി ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി.

യു ഡി എഫിന് വെറും 10 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു.ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു.കഴിഞ്ഞ തവണ എൽഡിഎഫിന് 29 സീറ്റുകളാണ് ലഭിച്ചത്‌. ഇത്തവണ 9 സീറ്റുകൾ കൂടി.യു ഡി എഫിന് കഴിഞ്ഞ തവണ 19 സീറ്റുകൾ ഉണ്ടായിരുന്നു. ഉറച്ച പല സീറ്റുകളും  യുഡിഎഫിന് നഷ്ടപ്പെട്ടെങ്കിലും ഇടതിൻ്റെ പല കോട്ടകളിലും വിജയിക്കാനും കഴിഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി തുടർഭരണം. 51 ൽ 38 വാർഡുകൾ നേടി ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ.......    Read More on: http://360malayalam.com/single-post.php?nid=3049
പൊന്നാനി നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി തുടർഭരണം. 51 ൽ 38 വാർഡുകൾ നേടി ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ.......    Read More on: http://360malayalam.com/single-post.php?nid=3049
പൊന്നാനി ചുവന്നു. പൊന്നാനി നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി തുടർഭരണം. 51 ൽ 38 വാർഡുകൾ നേടി ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്