പൊന്നാനിയിൽ ഒമ്പതിടങ്ങളിൽ എ.ൽ.ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

പൊന്നാനി: പൊന്നാനി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ.ഒരു വാർഡിൽ മാത്രം പിന്തുണ യുഡിഎഫിനാണ്.
എൽഡിഎഫിനെ പിന്തുണക്കുന്നത് 5,7,8, 13, 17, 21, 27, 28, 30 വാർഡുകളിലാണ്. എന്നാൽ വാർഡ് 12 ൽ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്കാണ്.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ.ഒരു വാർഡിൽ.......    Read More on: http://360malayalam.com/single-post.php?nid=3022
പൊന്നാനി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ.ഒരു വാർഡിൽ.......    Read More on: http://360malayalam.com/single-post.php?nid=3022
പൊന്നാനിയിൽ ഒമ്പതിടങ്ങളിൽ എ.ൽ.ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ പൊന്നാനി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ.ഒരു വാർഡിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്