നിയന്ത്രണങ്ങൾ മറികടന്ന് പൊന്നാനിയിൽ അവസാനവട്ട പ്രചാരണം കലാശക്കൊട്ടായി

പൊന്നാനി: പൊന്നാനി നഗരസഭയിൽ നിയന്ത്രണങ്ങൾ മറികടന്ന് അവസാനവട്ട പരസ്യപ്രചാരണം കലാശക്കൊട്ടിന് സമാനമായി മാറി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുള്ളതിനാൽ ഏകീകൃത കൊട്ടിക്കലാശം ഒഴിവാക്കിയെങ്കിലും വാർഡുകളിലെയും നഗരങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഉത്സവാന്തരീക്ഷമായിരുന്നു. ചിലയിടങ്ങളിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ ഒന്നിച്ചും വെവ്വേറെയും സമ്മേളിച്ചു. പൊന്നാനി നഗരസഭയിൽ വിവിധയിടങ്ങളിൽ കോവിഡ് നിയന്ത്രണം മറികടന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ ആവേശം. ചില സ്ഥലങ്ങളിൽ ഒരേയിടങ്ങളിൽ വിവിധ പാർട്ടികൾ ഒരുമിച്ചെത്തിയതോടെ പോലീസ് ഇടപെട്ടാണ് പ്രചാരണം നിർത്തിവെച്ചത്.


റിപ്പോർട്ടർ: പ്രതീപ് കുമാര്‍

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ നിയന്ത്രണങ്ങൾ മറികടന്ന് അവസാനവട്ട പരസ്യപ്രചാരണം കലാശക്കൊട്ടിന് സമാനമായി മാറി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വില...    Read More on: http://360malayalam.com/single-post.php?nid=3008
പൊന്നാനി നഗരസഭയിൽ നിയന്ത്രണങ്ങൾ മറികടന്ന് അവസാനവട്ട പരസ്യപ്രചാരണം കലാശക്കൊട്ടിന് സമാനമായി മാറി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വില...    Read More on: http://360malayalam.com/single-post.php?nid=3008
നിയന്ത്രണങ്ങൾ മറികടന്ന് പൊന്നാനിയിൽ അവസാനവട്ട പ്രചാരണം കലാശക്കൊട്ടായി പൊന്നാനി നഗരസഭയിൽ നിയന്ത്രണങ്ങൾ മറികടന്ന് അവസാനവട്ട പരസ്യപ്രചാരണം കലാശക്കൊട്ടിന് സമാനമായി മാറി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുള്ളതിനാൽ ഏകീകൃത കൊട്ടിക്കലാശം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്