നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും

2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ റോൾ ഒബ്സർവർ ആയി ടിങ്കു ബിസ്വാൾ നിയമിതയായ സാഹചര്യത്തിൽ സ്പെഷൽ സമ്മറി റിവിഷൻ പ്രകാരമുള്ള യോഗം ഡിസംബർ 21 രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഇലക്ടറൽ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വോട്ടർ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുക.
ഇലക്ടറൽ റോൾ ഓഫീസറുടെ ലെയ്സൺ ഓഫീസറായി കൊച്ചിൻ ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട് കെ പി അശോക് കുമാറിനെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ റോൾ ഒബ്സർവർ ആയി ടിങ്കു ബിസ്വാൾ നിയമിതയായ സാഹചര്യത്തിൽ സ്പെഷൽ സമ്മറി റിവിഷൻ പ്രകാ...    Read More on: http://360malayalam.com/single-post.php?nid=2969
2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ റോൾ ഒബ്സർവർ ആയി ടിങ്കു ബിസ്വാൾ നിയമിതയായ സാഹചര്യത്തിൽ സ്പെഷൽ സമ്മറി റിവിഷൻ പ്രകാ...    Read More on: http://360malayalam.com/single-post.php?nid=2969
നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും 2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ റോൾ ഒബ്സർവർ ആയി ടിങ്കു ബിസ്വാൾ നിയമിതയായ സാഹചര്യത്തിൽ സ്പെഷൽ സമ്മറി റിവിഷൻ പ്രകാരമുള്ള യോഗം ഡിസംബർ 21 രാവിലെ 11ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്