സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു; ലോവർ പെരിയാറിലെ ഒരു ഷട്ടർ ഉടൻ തുറക്കും, ജനങ്ങൾ ജാഗ്രത പാലിക്കണം

ഇടുക്കി: ഇടുക്കി ലോവർ പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഉടൻ തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത നിർദേശം നൽകി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറും ഉടൻ തുറക്കും. ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ മുന്നറിയിപ്പ് നൽകി.

മംഗലം ഡാം ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ തുറന്നു. ഇന്നത്തെ കാലവർഷ തീവ്രത അനുസരിച്ച്‌ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത നിർദേശം നൽകി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറും ഉടൻ തുറക്കും. ഭാരതപുഴയുടെ...    Read More on: http://360malayalam.com/single-post.php?nid=291
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത നിർദേശം നൽകി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറും ഉടൻ തുറക്കും. ഭാരതപുഴയുടെ...    Read More on: http://360malayalam.com/single-post.php?nid=291
സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു; ലോവർ പെരിയാറിലെ ഒരു ഷട്ടർ ഉടൻ തുറക്കും, ജനങ്ങൾ ജാഗ്രത പാലിക്കണം പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത നിർദേശം നൽകി. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറും ഉടൻ തുറക്കും. ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്