കെപിസിസി സെക്രട്ടറി പിടി അജയ്മോഹന് കോവിഡ്

ചങ്ങരംകുളം: കോണ്‍ഗ്രസ്സ് നേതാവും കെപിസിസി സെക്രട്ടറിയുമായ പിടി അജയ്മോഹന് കോവിഡ് സ്ഥിരീകരിച്ചു.തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അജയ്മോഹന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ആശുപത്രി വിട്ട അജയ്മോഹന്‍ വീട്ടില്‍ ക്വോറന്റൈനില്‍ തുടരും.


#360malayalam #360malayalamlive #latestnews

കോണ്‍ഗ്രസ്സ് നേതാവും കെപിസിസി സെക്രട്ടറിയുമായ പിടി അജയ്മോഹന് കോവിഡ് സ്ഥിരീകരിച്ചു.തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാ...    Read More on: http://360malayalam.com/single-post.php?nid=2903
കോണ്‍ഗ്രസ്സ് നേതാവും കെപിസിസി സെക്രട്ടറിയുമായ പിടി അജയ്മോഹന് കോവിഡ് സ്ഥിരീകരിച്ചു.തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാ...    Read More on: http://360malayalam.com/single-post.php?nid=2903
കെപിസിസി സെക്രട്ടറി പിടി അജയ്മോഹന് കോവിഡ് കോണ്‍ഗ്രസ്സ് നേതാവും കെപിസിസി സെക്രട്ടറിയുമായ പിടി അജയ്മോഹന് കോവിഡ് സ്ഥിരീകരിച്ചു.തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്