സ്ഥാനാര്‍ഥികള്‍ക്ക് ചിലവഴിക്കാവുന്ന തുക

നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ, നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ  75,000 രൂപ, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ 1,50,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിലവഴിക്കാവുന്ന പരമാവധി തുക.

#360malayalam #360malayalamlive #latestnews

നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ, നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേര്‍ക്ക്.......    Read More on: http://360malayalam.com/single-post.php?nid=2897
നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ, നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേര്‍ക്ക്.......    Read More on: http://360malayalam.com/single-post.php?nid=2897
സ്ഥാനാര്‍ഥികള്‍ക്ക് ചിലവഴിക്കാവുന്ന തുക നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ, നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേര്‍ക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്