സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു

ജിദ്ദ: ജിദ്ദക്കും മദീനക്കും ഇടയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്പേർ മരിച്ചു.മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. 


മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അലവി ഹാജിയുടെ മകൻ തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ(10) എന്നിവരാണ് മരിച്ചത്. 12 വയസ്സുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റസാഖ് താഇഫിലാണ് ജോലി ചെയ്യുന്നത്.

#360malayalam #360malayalamlive #latestnews

ജിദ്ദക്കും മദീനക്കും ഇടയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്പേർ മരിച്ചു.മദീന സിയാറ കഴിഞ്ഞ്.......    Read More on: http://360malayalam.com/single-post.php?nid=2866
ജിദ്ദക്കും മദീനക്കും ഇടയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്പേർ മരിച്ചു.മദീന സിയാറ കഴിഞ്ഞ്.......    Read More on: http://360malayalam.com/single-post.php?nid=2866
സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു ജിദ്ദക്കും മദീനക്കും ഇടയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്പേർ മരിച്ചു.മദീന സിയാറ കഴിഞ്ഞ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്