സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ കുറ്റകരമാണ്. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർ കക്ഷിയെക്കുറിച്ചോ അവരുടെ

പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. മറ്റ് പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയ പരിപാടികളെക്കുറിച്ച് മാത്രമാകണമെന്നും കമ്മീഷണർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ...    Read More on: http://360malayalam.com/single-post.php?nid=2779
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ...    Read More on: http://360malayalam.com/single-post.php?nid=2779
സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്