കർഷകസമരത്തിന് ഐക്യദാർഢ്യം

കാളികാവ് : കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനയത്തിനെതിരേ കർഷകർ നടത്തുന്ന ചലോ ഡൽഹി മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാളിയേക്കലിൽ എൽ.ഡി.എഫ്. പ്രകടനം നടത്തി.

സി.എച്ച്. ബാപ്പു, പി.എ. ഹമീദ്, മൂച്ചിക്കൽ അബ്ദുൽ അസീസ്, കപ്പക്കുന്നൻ സുലൈമാൻ, പി.വി. ജമാൽ തുടങ്ങിയവർ നേതൃത്വംനൽകി.

#360malayalam #360malayalamlive #latestnews

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനയത്തിനെതിരേ കർഷകർ നടത്തുന്ന ചലോ ഡൽഹി മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്.......    Read More on: http://360malayalam.com/single-post.php?nid=2773
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനയത്തിനെതിരേ കർഷകർ നടത്തുന്ന ചലോ ഡൽഹി മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്.......    Read More on: http://360malayalam.com/single-post.php?nid=2773
കർഷകസമരത്തിന് ഐക്യദാർഢ്യം കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനയത്തിനെതിരേ കർഷകർ നടത്തുന്ന ചലോ ഡൽഹി മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്