പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ എ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : പരാതി നൽകാനെത്തിയ ആളിനോടും മകളോടും മോശമായി പെരുമാറിയ സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈ എസ് പിയോട് അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്.

പൊലീസിന്റെ പെരുമാറ്റം മോശമായപ്പോൾ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആൾ കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീ‌ഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും ഗോപകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും.

#360malayalam #360malayalamlive #latestnews

പരാതി നൽകാനെത്തിയ ആളിനോടും മകളോടും മോശമായി പെരുമാറിയ സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയ...    Read More on: http://360malayalam.com/single-post.php?nid=2717
പരാതി നൽകാനെത്തിയ ആളിനോടും മകളോടും മോശമായി പെരുമാറിയ സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയ...    Read More on: http://360malayalam.com/single-post.php?nid=2717
പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ എ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍ പരാതി നൽകാനെത്തിയ ആളിനോടും മകളോടും മോശമായി പെരുമാറിയ സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്