ഗുജറാത്തിൽ കോവിഡ് ആശുപത്രി തീപിടിച്ചു; അപകടത്തിൽ ആറു പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചതായാണ് വിവരം. ഐ സി യുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രണ്ടാം നിലയിലെ ഐ സി യുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐ സി യുവിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.

#360malayalam #360malayalamlive #latestnews

ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ്.......    Read More on: http://360malayalam.com/single-post.php?nid=2679
ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ്.......    Read More on: http://360malayalam.com/single-post.php?nid=2679
ഗുജറാത്തിൽ കോവിഡ് ആശുപത്രി തീപിടിച്ചു; അപകടത്തിൽ ആറു പേർ മരിച്ചു ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്