എടപ്പാളില്‍ പെരുന്നാള്‍ നിസ്കാരത്തിനെത്തിയ ആള്‍ക്ക് കോവിഡ്

എടപ്പാളില്‍ വീണ്ടും ആശങ്കയുടെ ദിനങ്ങള്‍

എടപ്പാൾ: എടപ്പാൾ നടുവട്ടം പിലാക്കൽ ജുമാമസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പോവണം.

വട്ടംകുളം പഞ്ചായത്തിലെ നടുവട്ടം പിലാക്കൽ മഹല്ല് ജുമാമസ്ജിദിൽ 31/07/2020 പെരുന്നാൾ നമസ്കാരത്തിലും,ജുമുഅ നമസ്കാരത്തിലും പങ്കെടുത്ത ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രണ്ട് നമസ്കാരത്തിലും പങ്കെടുത്ത മുഴുവൻ ആളുകളും നിർബദ്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ഹെൽത്ത്‌ ഡിപ്പാർട്ട്മെന്റ് അറിയിച്ചതായി പിലാക്കൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചത്.

#360malayalam #360malayalamlive #latestnews

എടപ്പാൾ നടുവട്ടം പിലാക്കൽ ജുമാമസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പോവണം. ...    Read More on: http://360malayalam.com/single-post.php?nid=259
എടപ്പാൾ നടുവട്ടം പിലാക്കൽ ജുമാമസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പോവണം. ...    Read More on: http://360malayalam.com/single-post.php?nid=259
എടപ്പാളില്‍ പെരുന്നാള്‍ നിസ്കാരത്തിനെത്തിയ ആള്‍ക്ക് കോവിഡ് എടപ്പാൾ നടുവട്ടം പിലാക്കൽ ജുമാമസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പോവണം. വട്ടംകുളം പഞ്ചായത്തിലെ നടുവട്ടം പിലാക്കൽ മഹല്ല് ജുമാമസ്ജിദിൽ 31/07/2020 പെരുന്നാൾ നമസ്കാരത്തിലും,ജുമുഅ നമസ്കാരത്തിലും പങ്കെടുത്ത..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്