നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണംപൂര്‍ത്തിയായി; പൊന്നാനി താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചത് 966പേര്‍

പൊന്നാനി താലൂക്കിലെ ഗ്രാമ പൊന്നാനി താലൂക്കിലെ നാല്  ഗ്രാമ പഞ്ചായത്തുകളിലെ നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. 966 പേരാണ് ഗ്രാമപഞ്ചായത്തുകളിലേക്ക് പത്രിക സമർപ്പിച്ചത്. തവനൂരിൽ 19 വാർഡുകളിലുമായി 176 പേരും, വട്ടംകുളം ഗ്രാമപഞ്ചായത്തിൽ 19 വാർഡിലുമായി 186 പേരും, എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിലുമായി 177 പേരും, കാലടി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലുമായി 149 പേരും ആലക്കോട് ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നും 139 പേരും  നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും 139 പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിലുമായി 108 പേരും പത്രികകൾ സമർപ്പിച്ചു. ഒരോ ഗ്രാമ പഞ്ചായത്തിലും ലഭിച്ച നാമനിർദ്ദേശ പത്രികളുടെ മൂല്യനിർണ്ണയം 20-ാം തീയതിക്കും. ബ്ലോക്ക് പഞ്ചായത്തിൻ്റെ മൂല്യനിിർണയം 20-ാം തീയതി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിലും നടക്കും.രാവിലെ 10 മണി മുതലാണ് മൂല്യനിർണ്ണയം ആരംഭിക്കുക.

#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്കിലെ ഗ്രാമ പൊന്നാനി താലൂക്കിലെ നാല് ഗ്രാമ പഞ്ചായത്തുകളിലെ നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. 966 പേരാണ് ഗ്...    Read More on: http://360malayalam.com/single-post.php?nid=2532
പൊന്നാനി താലൂക്കിലെ ഗ്രാമ പൊന്നാനി താലൂക്കിലെ നാല് ഗ്രാമ പഞ്ചായത്തുകളിലെ നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. 966 പേരാണ് ഗ്...    Read More on: http://360malayalam.com/single-post.php?nid=2532
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണംപൂര്‍ത്തിയായി; പൊന്നാനി താലൂക്കില്‍ വിവിധ പഞ്ചായത്തുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചത് 966പേര്‍ പൊന്നാനി താലൂക്കിലെ ഗ്രാമ പൊന്നാനി താലൂക്കിലെ നാല് ഗ്രാമ പഞ്ചായത്തുകളിലെ നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായി. 966 പേരാണ് ഗ്രാമപഞ്ചായത്തുകളിലേക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്