വോട്ട് ചിത്രം തെളിഞ്ഞു: മാറഞ്ചേരിയുടെ സ്ഥാനാർത്ഥികളും വാര്‍ഡുകളും ഇങ്ങനെ

മാറഞ്ചേരി പഞ്ചായത്തിലെ ചിത്രം തെളിഞ്ഞു.


മാറഞ്ചേരിയിൽ രാഷ്ട്രീയ രംഗം ചൂട് പിടിക്കുന്നു .ഇന്നലെ വരെ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ഇരു മുന്നണികളും വെൽഫെയർ പാർട്ടിയും , ബിജെപിയും സ്ഥാനാർത്ഥികളിൽ ധാരണയായി. കോൺഗ്രസ്സും മുസ്ലിം ലീഗും ദിവസങ്ങളായി ഏർപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ 17 സീറ്റുകളിലേയും സ്ഥാനാർത്ഥികളെ തീരുമാനിച്ചു നാളെ യുഡിഎഫ് മണ്ഡലം കമ്മറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബാക്കി രണ്ട് സീറ്റിൽ വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യപിക്കും.

സിപിഎം - സിപിഐയും സമാന രീതിയിൽ ഒരു സീറ്റ് ഒഴിച്ചിട്ട് 18 വാർഡിലും സ്ഥാനർത്ഥി ലിസ്റ്റ് പുറത്ത് വന്നിട്ടുണ്ട് തർക്കം നിലനിൽക്കുന്ന ഒരു വാർഡിൽ ചർച്ചകൾക്ക് ശേഷം  സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.


ഇടതുപക്ഷം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളും വാർഡുകളും .

1. ബൾക്കീസ്

2. ആലുങ്ങൾ റജുല

3. VT സിനീഷ്

4. നിഷ

5. TK പ്രകാശൻ

6. E ബാലകൃഷ്ണൻ

7. ലീന മുഹമ്മദാലി

8. ധന്യ രതീഷ്

9. സുഹ്‌റ ഉസ്മാൻ 

10. മുനീബ ടീച്ചർ

11. റെജില ഗഫൂർ

12.മെഹറലി കടവിൽ 

13. അബ്ദുൽ റസാഖ്

14. ബീന ടീച്ചർ

15. സമീറ ഇളയേടത്ത് 

16. ബിനീഷ് KV

17. അണ്ടിപാട്ടിൽ ഉമ്മർ 

18. വിനീത


അതേസമയം അഞ്ചാം വാര്‍ഡിനെ ചൊല്ലി സിപിഎംല്‍ ഇപ്പോഴും ഭിന്നത രൂക്ഷമാണ്.


14 സീറ്റുകളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത് മൽസരിക്കാത്ത മറ്റ് അഞ്ച് വാർഡുകളിൽ 

 പ്രദേശത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച ശേഷം യോഗ്യരായ സ്ഥാനാർത്ഥികൾക്ക് പാർട്ടി പിന്തുണ നൽകുമെന്നാണ് തീരുമാനം.

വെൽഫെയർ പാർട്ടി പ്രഖ്യാപിച്ച വാർഡുകളും സ്ഥാനാർത്ഥികളും .

2- ബുഷ്റ ടീച്ചർ

5- ഹർഷദ് അലി

6-വെളിയത്തേൽ വാസു

7- സുബൈദ ടീച്ചർ

8- എൻ കെ ഫാത്തിമ്മ നൗറിൻ

9 - പി.എം. ആയിശുമ്മു ടീച്ചർ

10-റസിയ ഇബ്രാഹിം കുട്ടി ഇളയേടത്ത്

11- റംല ആയൂർ 

12 - ടി.പി നാസർ

13 - എം.സി ഹസ്സൻ

14 - നസിയ നാസർ

16 - നൗഷാദ് മരാമുറ്റം

17-അബ്ദുൾ ഖാദർ മണമ്മൽ

18 -ദിനേഷ് ആന്തൂപമ്പിൽ


 BJP NDA ഇതുവരെ പ്രഖ്യാപിച്ച വാർഡുകളും സ്ഥാനാർത്ഥികളും

1 - സുബിത കണ്ണത്ത്

2 -രമാവതി MT

 4 - ഷിജി രതീഷ് കാക്കൊള്ളി

5 - മണികണ്ഠൻ പറയിരിക്കൽ

6 (sc) - ജയരാജൻ M T

8 - മല്ലിക. K P

12 രഞ്ജിത്ത്ചെമ്പ്ര

13 - വിജയൻ പൂക്രയിൽ

14 - ബീന സുരേഷ്

15 -സജിനി അരിയല്ലി

18 ശശീധരൻ പറയിരിക്കൽ

#360malayalam #360malayalamlive #latestnews

അതേ സമയം അഞ്ചാം വാര്‍ഡിനെ ചൊല്ലി സിപിഐ സിപിഎം ഭിന്നത ഇപ്പോഴും രൂക്ഷമാണ്. ഒരു വാർഡിനെ ചൊല്ലി യൂഡിഎഫില്‍ ലീഗ് കോണ്‍ഗ്രസ്സ് തര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=2445
അതേ സമയം അഞ്ചാം വാര്‍ഡിനെ ചൊല്ലി സിപിഐ സിപിഎം ഭിന്നത ഇപ്പോഴും രൂക്ഷമാണ്. ഒരു വാർഡിനെ ചൊല്ലി യൂഡിഎഫില്‍ ലീഗ് കോണ്‍ഗ്രസ്സ് തര്‍ക്ക...    Read More on: http://360malayalam.com/single-post.php?nid=2445
വോട്ട് ചിത്രം തെളിഞ്ഞു: മാറഞ്ചേരിയുടെ സ്ഥാനാർത്ഥികളും വാര്‍ഡുകളും ഇങ്ങനെ അതേ സമയം അഞ്ചാം വാര്‍ഡിനെ ചൊല്ലി സിപിഐ സിപിഎം ഭിന്നത ഇപ്പോഴും രൂക്ഷമാണ്. ഒരു വാർഡിനെ ചൊല്ലി യൂഡിഎഫില്‍ ലീഗ് കോണ്‍ഗ്രസ്സ് തര്‍ക്കവും. 10-ാം വാർഡിലെ എൻസിപി സ്ഥാനാർത്ഥിക്കെതിരെ സിപിഎം പ്രാദേശിക കലാപക്കൊടിയും പരിഹാരമാ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്