മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.


നവിമുബയിലെ വാഷി സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്ന് വയസുളള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ സത്താറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#360malayalam #360malayalamlive #latestnews

മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന.......    Read More on: http://360malayalam.com/single-post.php?nid=2416
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന.......    Read More on: http://360malayalam.com/single-post.php?nid=2416
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്