തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ

ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടർപട്ടികയിൽ 2,76,56,579  വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.

ഏറ്റവും കൂടുതൽ വോട്ടർമാർ  മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.  വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ. ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കുന്നു:


ജില്ല  സ്ത്രീ  പുരുഷൻ ട്രാൻസ്‌ജെൻഡർ ആകെ

 

തിരുവനന്തപുരം

സ്ത്രീ        1507550 

പുരുഷൻ 1330503

ട്രാൻസ് :   24        

ആകെ      2838077


കൊല്ലം

സ്ത്രീ        1181236

പുരുഷൻ 1041513

ട്രാൻസ്     21

ആകെ       2222770


പത്തനംതിട്ട   

575832

502712

6             

1078550


ആലപ്പുഴ

943584

838984

12

1782580


കോട്ടയം

833032

780551

11

1613594


ഇടുക്കി

460007

444629

7

904643


എറണാകുളം

1335044

1253978

42

2589064


തൃശ്ശൂർ

1424160

1267180

24

2691364


പാലക്കാട

121647

1120781

28

2337282


മലപ്പുറം

172545

1629154

49

3354658


വയനാട്

319534

305913

6

625453


കോഴിക്കോട്

1324448

1208544

30

2533022


കണ്ണൂർ

1090781

946178

14          

2036973


കാസർഗോഡ

546532

502009

8

1048549


ആകെ വോട്ടർമാർ : 27656579282

സ്ത്രീകൾ 14483668

പുരുഷൻ  13172629

ട്രാൻസ്     282

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ ...    Read More on: http://360malayalam.com/single-post.php?nid=2384
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ ...    Read More on: http://360malayalam.com/single-post.php?nid=2384
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്