അഞ്ചുമാസം ഗർഭിണിയായ യുവതി മൂന്നര വയസ്സ് പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

തിരൂർ പുല്ലൂർ വൈരങ്കോട് റോഡിൽ വാടകക്ക് താമസിക്കുന്ന ആലത്തിയൂർ സ്വദേശി പൂതേരി റാഷിദിന്റെ ഭാര്യ  തസ്‌നീം(30)  മകൾ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇരുമ്പ് മറയുള്ള കിണറ്റിലെ ഇരുമ്പ് മറകൾ മാറ്റിയ നിലയിൽ  ആയിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് മൃദദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനകൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്ന് തിരൂർ സർക്കിൾ ഇന്‍സ്പെക്ടര്‍ ഫർഷാദ് അറിയിച്ചു

#360malayalam #360malayalamlive #latestnews

തിരൂർ പുല്ലൂർ വൈരങ്കോട് റോഡിൽ വാടകക്ക് താമസിക്കുന്ന ആലത്തിയൂർ സ്വദേശി പൂതേരി റാഷിദിന്റെ ഭാര്യ തസ്‌നീം(30) മകൾ റിഹാന ഫാത്തിമ എന്ന...    Read More on: http://360malayalam.com/single-post.php?nid=2361
തിരൂർ പുല്ലൂർ വൈരങ്കോട് റോഡിൽ വാടകക്ക് താമസിക്കുന്ന ആലത്തിയൂർ സ്വദേശി പൂതേരി റാഷിദിന്റെ ഭാര്യ തസ്‌നീം(30) മകൾ റിഹാന ഫാത്തിമ എന്ന...    Read More on: http://360malayalam.com/single-post.php?nid=2361
അഞ്ചുമാസം ഗർഭിണിയായ യുവതി മൂന്നര വയസ്സ് പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു തിരൂർ പുല്ലൂർ വൈരങ്കോട് റോഡിൽ വാടകക്ക് താമസിക്കുന്ന ആലത്തിയൂർ സ്വദേശി പൂതേരി റാഷിദിന്റെ ഭാര്യ തസ്‌നീം(30) മകൾ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്