ഷാരൂഖ് ഖാന്‍ കേരളത്തിന് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് എൻ 95 മാസ്കുകൾ നൽകി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ്  20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കിയിരിക്കുന്നത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാറൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരികയാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും  നന്ദി അറിയിച്ചു. 

#360malayalam #360malayalamlive #latestnews

പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് എൻ 95 മാസ്കുകൾ നൽകി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,0...    Read More on: http://360malayalam.com/single-post.php?nid=2355
പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് എൻ 95 മാസ്കുകൾ നൽകി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,0...    Read More on: http://360malayalam.com/single-post.php?nid=2355
ഷാരൂഖ് ഖാന്‍ കേരളത്തിന് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് എൻ 95 മാസ്കുകൾ നൽകി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കിയിരിക്കുന്നത്. സിനിമാ താരങ്ങളായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്