ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന കു​പ്‌​വാ​ര​യി​ലെ മാ​ച്ചി​ൽ സെ​ക്ട​റി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. ഒരു കമാന്‍ഡിംഗ് ഓഫീസർ ഉൾപ്പടെ മൂന്ന് സൈനികർക്കാണ് ജീവൻ നഷ്ടമായത്. പ്ര​ദേ​ശ​ത്ത് ഇപ്പോഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബി​.എ​സ്.എ​ഫ് സേന പ്രതികരിച്ചതോടെയാണ് ഏറ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. കഴിഞ്ഞ ദിവസം ഹിസ്ബുൽ മുജാഹിദീൻ തലവൻ സൈയ്ഫുള്ളയെ സൈന്യം വധിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്...    Read More on: http://360malayalam.com/single-post.php?nid=2291
ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്...    Read More on: http://360malayalam.com/single-post.php?nid=2291
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്