വട്ടപ്പാറയിൽ വീണ്ടും അപകടം

വളാഞ്ചേരി: വട്ടപ്പാറ പ്രധാന വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേേറ്റു. പുറമണ്ണൂർ സ്വദേശി സൈദ് (19) നിസാര പരിക്കുകളോടെ സ്വകാര്യാ ശുപത്രിയിൽ ചികിത്സ തേടി. കോട്ടക്കലിൽ നിന്നു ഇരിമ്പിളിയം വലിയകുന്നിലേക്ക് പച്ചക്കറികളുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് വട്ടപ്പാറ വളവിൽ സുരക്ഷാ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞത്.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ക്രെയിൻ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

 

 

 

റിപ്പോർട്ട്: ഹിമേഷ്

#360malayalam #360malayalamlive #latestnews

വട്ടപ്പാറ പ്രധാന വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേേറ്റു. പുറമണ്ണൂർ സ്വദേശി........    Read More on: http://360malayalam.com/single-post.php?nid=2246
വട്ടപ്പാറ പ്രധാന വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേേറ്റു. പുറമണ്ണൂർ സ്വദേശി........    Read More on: http://360malayalam.com/single-post.php?nid=2246
വട്ടപ്പാറയിൽ വീണ്ടും അപകടം വട്ടപ്പാറ പ്രധാന വളവിൽ ഗുഡ്സ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേേറ്റു. പുറമണ്ണൂർ സ്വദേശി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്