സ്വർണവില ഉയരുന്നു

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല പ​വ​ന് 120 രൂ​പ വർധിച്ചു. ഇ​തോ​ടെ ഒ​രു​പ​വ​ന് 37,800 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ വ​ർ​ധി​ച്ച് 4,725 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഡോളറിന്‍റെ മൂല്യത്തിലെ മാറ്റങ്ങൾ ഉൾപ്പടെയുള്ള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ന് സ്വർണത്തിന് വില വർധിച്ചത്.

#360malayalam #360malayalamlive #latestnews

സ്വ​ര്‍​ണ​വി​ല പ​വ​ന് 120 രൂ​പ വർധിച്ചു. ഇ​തോ​ടെ ഒ​രു​പ​വ​ന്.......    Read More on: http://360malayalam.com/single-post.php?nid=2215
സ്വ​ര്‍​ണ​വി​ല പ​വ​ന് 120 രൂ​പ വർധിച്ചു. ഇ​തോ​ടെ ഒ​രു​പ​വ​ന്.......    Read More on: http://360malayalam.com/single-post.php?nid=2215
സ്വർണവില ഉയരുന്നു സ്വ​ര്‍​ണ​വി​ല പ​വ​ന് 120 രൂ​പ വർധിച്ചു. ഇ​തോ​ടെ ഒ​രു​പ​വ​ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്