ചങ്ങരംകുളം പ്രദേശത്ത് പത്ത് വാർഡുകൾ കൺടെയ്ൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു

ചങ്ങരംകുളം: പ്രദേശത്ത് പത്ത് വാർഡുകൾ കൺടെയ്ൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു.

ആലങ്കോട് പഞ്ചായത്തിലെ തച്ചുപറമ്പ് (നാല്), കോക്കൂർ (ഒമ്പത്), കോക്കൂർ ഹൈസ്കൂൾഭാഗം (10), ഒതളൂർ (13), ചങ്ങരംകുളം ടൗൺ (16 ഒരു ഭാഗം), പെരുമുക്ക് (18), നന്നംമുക്ക് പഞ്ചായത്തിലെ( ഒന്ന്) ചേലക്കടവ് (അഞ്ച്), ചങ്ങരംകുളം (ഒരു ഭാഗം), തരിയത്ത് (10), കല്ലൂർമ (11) എന്നീ പ്രദേശങ്ങളിലാണ് കൺടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചത്.


അതേസമയം ചങ്ങരംകുളം ടൗണിന്റെ ഒരുഭാഗം അടച്ചിടുകയും റോഡിന്റെ മറുഭാഗം മുഴുവനായും തുറന്നിരിക്കുകയും ചെയ്യുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: പ്രദേശത്ത് പത്ത് വാർഡുകൾ കൺടെയ്ൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു. ആലങ്കോട് പഞ്ചായത്തിലെ......    Read More on: http://360malayalam.com/single-post.php?nid=2181
ചങ്ങരംകുളം: പ്രദേശത്ത് പത്ത് വാർഡുകൾ കൺടെയ്ൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു. ആലങ്കോട് പഞ്ചായത്തിലെ......    Read More on: http://360malayalam.com/single-post.php?nid=2181
ചങ്ങരംകുളം പ്രദേശത്ത് പത്ത് വാർഡുകൾ കൺടെയ്ൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു ചങ്ങരംകുളം: പ്രദേശത്ത് പത്ത് വാർഡുകൾ കൺടെയ്ൻമെൻറ് സോൺ ആക്കി പ്രഖ്യാപിച്ചു. ആലങ്കോട് പഞ്ചായത്തിലെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്