തിങ്കളാഴ്ച മുതൽ എടപ്പാൾ വട്ടംകുളം ടൗണുകളിലടക്കമുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

എടപ്പാൾ: എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ 19 വാർഡുകളിലും വട്ടംകുളത്തെ നാല് വാർഡുകളൊഴികെയുള്ളിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.


തിങ്കളാഴ്ച മുതൽ എടപ്പാൾ വട്ടംകുളം ടൗണുകളിലടക്കമുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. വാർഡുതലത്തിൽ കൺടെയ്ൻമെൻറ് സോണുകൾ ഏർപ്പെടുത്തുന്ന രീതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.


രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾമാത്രം കണ്ടെത്തി മൈക്രോ കൺടെയ്ൻമെൻറാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽമാത്രം തിങ്കളാഴ്ചമുതലും നിയന്ത്രണം തുടരും.



റിപ്പോര്‍ട്ട്: ഫാറൂഖ് വെളിയങ്കോട്

#360malayalam #360malayalamlive #latestnews

എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ 19 വാർഡുകളിലും വട്ടംകുളത്തെ നാല് വാർഡുകളൊഴികെയുള്ളിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന......    Read More on: http://360malayalam.com/single-post.php?nid=2180
എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ 19 വാർഡുകളിലും വട്ടംകുളത്തെ നാല് വാർഡുകളൊഴികെയുള്ളിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന......    Read More on: http://360malayalam.com/single-post.php?nid=2180
തിങ്കളാഴ്ച മുതൽ എടപ്പാൾ വട്ടംകുളം ടൗണുകളിലടക്കമുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ 19 വാർഡുകളിലും വട്ടംകുളത്തെ നാല് വാർഡുകളൊഴികെയുള്ളിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്