പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവ്

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആന്റിജന്‍ പരിശോധനയില്‍ തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്നും ഒരാഴ്ച കൂടി താന്‍ ഐസൊലേഷനില്‍ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു. രോഗബാധിതനായ സമയത്ത് തന്നെ പരിഗണിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

'ജനഗണമന' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

നടന്‍ പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആന്റിജന്‍ പരിശോധന...    Read More on: http://360malayalam.com/single-post.php?nid=2084
നടന്‍ പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആന്റിജന്‍ പരിശോധന...    Read More on: http://360malayalam.com/single-post.php?nid=2084
പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവ് നടന്‍ പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആന്റിജന്‍ പരിശോധനയില്‍ തനിക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്