കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ പെരുമ്പടപ്പിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധ സമരം

മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യാഗ്രഹ സമരം നടത്തുന്നതിന്റെ ഭാഗമായി പെരുമ്പടപ്പ് പോസ്റ്റോഫീസിന്റെ മുമ്പിൽ പ്രതിഷേധ സമരം നടന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ, അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ മഹിളാ കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി Adv:എ.എം. രോഹിത്ത് ഉൽഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ്-പെരുമ്പടപ്പ് മണ്ഡലം  പ്രസിഡന്റ് ഷെമി സുജിത്ത് അധ്യക്ഷ്യം വഹിച്ചു. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിൻ ബാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ്മ സൈനുദ്ദീൻ ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി വൽസലകുമാർ , മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി സബിത എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യാഗ്രഹ സമരം നടത്തുന്നതിന്റെ ഭാഗമായി പെരുമ്പടപ്പ് പോസ്റ്റോഫീസിന്റെ മുമ്പിൽ പ്...    Read More on: http://360malayalam.com/single-post.php?nid=1781
മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യാഗ്രഹ സമരം നടത്തുന്നതിന്റെ ഭാഗമായി പെരുമ്പടപ്പ് പോസ്റ്റോഫീസിന്റെ മുമ്പിൽ പ്...    Read More on: http://360malayalam.com/single-post.php?nid=1781
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ പെരുമ്പടപ്പിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധ സമരം മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യാഗ്രഹ സമരം നടത്തുന്നതിന്റെ ഭാഗമായി പെരുമ്പടപ്പ് പോസ്റ്റോഫീസിന്റെ മുമ്പിൽ പ്രതിഷേധ സമരം നടന്നു. കേന്ദ്ര സംസ്ഥാന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്